
അമരവിള: പെരുമ്പോട്ടുകോണം ഇലവിറവിളാകം വീട്ടിൽ പരേതനായ താന്നിവിള വിജയ (കോൺഗ്രസ് മുൻ പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് ) ന്റെ ഭാര്യ എസ്.സുശീല (76, റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: കെ.ശാന്തകുമാർ (റിട്ട. ആരോഗ്യ വകുപ്പ്). പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9 ന്.