
തിരുവനന്തപുരം :കോന്നി വേണമേലിൽ കുടുംബാംഗവും പരേതനായ ബി. എൻ. നായരു (കുവൈറ്റ് ഓയിൽ കമ്പനി ) ടെ ഭാര്യയുമായ ശാസ്‌തമംഗലം അക്ഷയ ടവർ ഉടമ പി.ആനന്ദബായി (94) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ പിന്നീട്.
മക്കൾ :മോഹൻ റോയ് നായർ (യു. എസ്. എ),ഡോ .മോഹൻ രാജ് നായർ (അബുദാബി ).
മരുമകൾ :സ്മിത മോഹൻ രാജ്.