കല്ലറ:കല്ലറ റസിഡന്റ്സ് അസോസിയേഷനുകളുടെ യുറാക്കിന്റെ നേതൃത്വത്തിൽ കല്ലറ ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കെതിരെയും 24 മണിക്കൂറും ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും ആവശ്യപ്പെട്ടും 12ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ മുതുവിള,പാകിസ്ഥാൻ മുക്ക്,മാടങ്കാവ്,തുമ്പോട്,തറട്ട ,പഴയ ചന്ത,പള്ളിമുക്ക്, ശ്രേയസ് ജംഗ്ഷൻ, കല്ലറ എന്നിവിടങ്ങളിൽ ഒപ്പു ശേഖരണം നടത്തും.