വിതുര:മലയടി ഉല്ലാസ് മന്ദിരത്തിൽ ബി.വിജയമ്മ (88) നിര്യാതയായി. മകൾ: വി.സുമ. മരുമകൻ: ആർ.ചന്ദ്രസേനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.