മാനും ചന്ദ്രക്കലയും ധരിക്കുന്ന വേദപ്പൊരുളേ, മനോഹരമായി ഇളകുന്ന ജടയോട് കൂടിയവനേ, വേഗം വന്നെന്നെ കാത്തുകൊണ്ടാലും.