n-soman

വർക്കല: ഇടവ വെൺകുളം ഷീജഭവനിൽ എൻ.സോമൻ (82, സി.പി.എം ഇടവ ടൗൺ ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: പരേതയായ സതി സോമൻ. മക്കൾ ഷീജ രമേശ്‌, പരേതനായ ഷിജു സോമൻ. മരുമകൻ: രമേശ്‌ കുമാർ (സി.പി.എം വർക്കല ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി).