വർക്കല:ചിലക്കൂർ പനമൂട് അർദ്ധനാരീശ്വര ക്ഷേത്രത്തിലെ നിഗരൂട്ട് 16ന് രാവിലെ 10നും 17 മുതൽ മണ്ഡലവിളക്കും നടക്കും.
വർക്കല: കല്ലംകോണം ആലുവിളാകം വനദുർഗാദേവി ഭദ്രാദേവി ക്ഷേത്രത്തിലെ ആയില്യം ഊട്ട് 16ന് രാവിലെ 9ന് നടക്കും.17ന് വൃശ്ചിക വിളക്ക് ആരംഭിക്കും.എല്ലാമാസവും രണ്ടാമത്തെ തിങ്കളാഴ്ചകളിൽ സമൂഹ മൃത്യുഞ്ജയഹോമവും മലയാളമാസം ഒന്നാം തീയതികളിൽ സമൂഹ ഗണപതിഹോമവും എല്ലാമാസവും ആദ്യ വെളളിയാഴ്ചകളിൽ കാര്യസിദ്ധിപൂജയും ഉണ്ടായിരിക്കും.