കിളിമാനൂർ : വർത്തൂർ രേവതിയിൽ ജനാർദ്ദനൻ ചെട്ടിയാർ(85)നിര്യാതനായി ഭാര്യ:ശാന്തമ്മാൾ .മക്കൾ:അനിൽകുമാർ, അജയകുമാർ,അംബുജകുമാർ,ആശ.മരുമക്കൾ :അനിതാകുമാരി,സുഷമ,സുനിത,സുനിൽ കുമാർ .