nov07e

ആറ്റിങ്ങൽ: ശാസ്തവട്ടം കിഴക്കേമുക്ക് തെക്കേവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വിലാസിനി (77)​ നിര്യാതയായി. മക്കൾ: സുനിൽകുമാർ,​ സീന,​ ബിന്ദു. മരുമക്കൾ: രാജേശ്വരി,​ പുഷ്ക്കരൻ,​ സുധീർ.