mary-82

മൂവാറ്റുപുഴ: മീങ്കുന്നം കുഴികണ്ണിയിൽ പരേതനായ എ.പി. അഗസ്റ്റിന്റെ (റിട്ട. പോസ്റ്റുമാസ്റ്റർ) ഭാര്യ മേരി അഗസ്റ്റിൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി അഗസ്റ്റിൻ (റിട്ട. തപാൽ വകുപ്പ്), പോൾസൺ (ഓസ്‌ട്രേലിയ). മരുമക്കൾ: തോമസ് ജോൺ (റിട്ട. തപാൽ വകുപ്പ്), ആൻസി പ്ലാത്തോട്ടത്തിൽ (ഓസ്‌ട്രേലിയ).