ee

തിരുവനന്തപുരം: കോട്ടയം,കണ്ണൂർ,കാസർകോട് ഒഴികെ 11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്,അഞ്ച് ബ്ലോക്ക് പഞ്ചായത്ത് മൂന്ന് മുനിസിപ്പാലിറ്റി,ഇരുപത് ഗ്രാമപഞ്ചായത്ത് എന്നിങ്ങിനെ 29 തദ്ദേശവാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.102 സ്ഥാനാർത്ഥികളാ

ണ് മത്സരിക്കുന്നത്.വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക് പോൾ നടത്തും.രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതത് കേന്ദ്രങ്ങളിൽ നടത്തും.