വെഞ്ഞാറമൂട്:പിരപ്പൻകോട് ഗവ.വൊക്കെഷണൽ ഹയർ സെക്കൻഡി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബുധനാഴ്ച്ച രാവിലെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.