കഴക്കൂട്ടം: മേനംകുളം മണക്കാട്ട് വിളാകത്ത് മീനാക്ഷി (82) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ ആചാരി . മകൻ: ശിവകുമാർ. മരുമകൾ: ശൈലജ. സഞ്ചയനം വ്യാഴം 9ന് .