
തിരുവനന്തപുരം: ആർ.എസ്.പിയുടെ 22-ാമത് അഖിലേന്ത്യാ സമ്മേളനം 10 മുതൽ 14 വരെ ന്യൂഡൽഹിയിൽ ചേരും. കേരളത്തിൽ നിന്ന് 150 പ്രതിനിധികളുണ്ടാകും.സംസ്ഥാന സെക്രട്ടറി എ.എ.അസീസ്,എൻ.കെ.പ്രേമചന്ദ്രൻ എം.പി,ഷിബു ബേബിജോൺ,ബാബു ദിവാകരൻ തുടങ്ങിയവർ ഇന്നും നാളെയുമായി പോകുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.