മുളക്കുളം: മുളക്കുളം വടക്കേക്കര കൊമ്പനാൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുളക്കുളം വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, അല്ലി, ബേബി, റെജി, പരേതയായ സുജ. മരുമക്കൾ: ജോർജ്, റോയി, സീന, ജിജി.