
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ പ്രവർത്തനം ആരംഭിച്ച അൽ ഹിബാ കണ്ണാശുപത്രി ആൻഡ് കോളേജ് ഒഫ് ഒപ്റ്റോമെട്രിയുടെ ഉദ്ഘാടനം എ.ഡി.ജി പി.മനോജ് എബ്രഹാം നിർവഹിച്ചു. മനേജിംഗ് ഡയറക്ടർ ഡോ.അനസ്,മുംതാസ് അനസ്, സാമൂഹ്യ പ്രവർത്തർ,സംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നേത്ര രോഗ വിദഗ്ദരുടെ സേവനം ലഭ്യമാണ്.