purusho

ആറയൂർ : ആറയൂർ ഊറ്റംകുളങ്ങര വീട്ടിൽ പുരുഷോത്തമൻ നായർ (മണിയൻ പിള്ള ,71) നിര്യാതനായി.

സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്.