sudhayan

വർക്കല: ഞെക്കാട് സരോവരത്തിൽ സുധയൻ (63) നിര്യാതനായി. ഭാര്യ: ഹസ് ന സുധയൻ. മക്കൾ: ആര്യസുധയൻ, ആതിരസുധയൻ. സഞ്ചയനം 11ന് രാവിലെ 8 മണിക്ക്.