വർക്കല: പനയറ വിശാഖിൽ (കുന്നുവിളവീട്) സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ലൈജു, ലിജു, ലിജ. മരുമക്കൾ: രാഗിണി, പരേതനായ രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.