വർക്കല : വെട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലിക വേതനാടിസ്ഥാനത്തിൽ ഒരു ഡ്രൈവറെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം വെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം.