വർക്കല: കണ്ണംബ രാധാ ഭവനിൽ എ.വി.ഗോപാലകൃഷ്ണൻനായർ (97) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: പരേതനായ പദ്മകുമാർ, രമാനായർ. മരുമകൻ: പരേതനായ വിക്രമൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.