devadasan

വർക്കല: പനയറ ചരുവിളവീട്ടിൽ ദേവദാസൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷജിൻ, ശൈബ, രേഷ്മ. മരുമക്കൾ: ചന്ദ്രകാന്ദൻ, അർച്ചന. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8ന്.