മലയിൻകീഴ് : തറട്ടവിള ഒ.എൽ.എച്ച്.നഗറിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ബേബി (68) നിര്യാതയായി.മക്കൾ : അശോകൻ,വിജയൻ,പ്രഭ.
മരുമക്കൾ : സരിത,ജയ,പരേതനായ രാജൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.