മലയിൻകീഴ് : ശാന്തുമൂല ജാനകി നിവാസിൽ വി.ശേഖരൻനായർ(83,റിട്ട.പോസ്റ്റ്മാസ്റ്റർ) നിര്യാതനായി.ഭാര്യ : ലളിതമ്മ.മക്കൾ : ശ്രീകല,ജയശ്രീ,ശ്രീകുമാർ,പരേതനായ അനിൽകുമാർ.മരുമക്കൾ : മധുസൂധനൻ,ജയചന്ദ്രൻ,സ്വപ്ന.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.