തിരുവനന്തപുരം: പി.എസ്.സി അംഗീകാരമുള്ള ഒരു വർഷ (2 സെമസ്റ്റർ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം സായാഹ്ന കോഴ്സിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പ്രവേശനം ആരംഭിച്ചു.ബിരുദമാണ് അടിസ്ഥാന യോഗ്യത.15നകം അപേക്ഷിക്കണം.വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2329539.