കിളിമാനൂർ: കിളിമാനൂർ ടൗണിൽ പത്രം വിതരണം ചെയ്യുന്ന ഊമൻ പള്ളിക്കര സ്വദേശി ജയപ്രകാശിനെ മടദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം.കാലിനു പൊട്ടലേറ്റ ജയപ്രകാശ് കേശവപുരം ആശുപത്രിയിൽ ചികിത്സയിലാണ്.