thankamma-amma-95

കലയ്ക്കോട്: കോണത്ത് വീട്ടിൽ പരേതനായ സി.പി.മാധവൻപിള്ളയുടെ ഭാര്യ ജി.തങ്കമ്മഅമ്മ (95) നിര്യാതയായി. മക്കൾ:പരേതനായ ശശിധരൻപിള്ള,ഭാസിപിള്ള,സത്യൻ (എക്സ്. മിലിട്ടറി). മരുമക്കൾ:വിമല, അമ്പിളി, ബിന്ദു.