ration-card

തിരുവനന്തപുരം: ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ തുടങ്ങിയവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.