തിരുവനന്തപുരം:ജില്ലാ വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ അംഗം മരിച്ചാൽ 10 ലക്ഷം രൂപ സഹായം നൽകുന്ന കുടുംബസുരക്ഷാപദ്ധതിയുടെ ഉദ്ഘാടനം 10ന് വൈകിട്ട് 3ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ് അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി സണ്ണി പൈമ്പള്ളി മുഖ്യപ്രഭാക്ഷണവും ബാബു കോട്ടയിൽ അംഗത്വ കാർഡും വിതരണം ചെയ്യും.അബ്ദുൾ ലത്തീഫ്,വെള്ളറട രാജേന്ദ്രൻ,ജോഷിബസു, പാലോട് കുട്ടപ്പൻ നായർ,സെക്രട്ടറി വൈ.വിജയൻ,ധനീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.