കൊല്ലൂർവിള: പള്ളിമുക്ക് കലങ്ങുമുക്ക് പുതുവീട്ടിൽ അബ്ദുൽ സലാം (63) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ആമിന, ഫാത്തിമ. മരുമക്കൾ: അഷീർ, ഷെഫീക്ക്.