വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് വിപഞ്ചികയിൽ ജയപ്രകാശ് (54) നിര്യാതനായി. പരേതനായ ഗണപതിയുടെയും ലളിതയുടെയും (ഭോപ്പാൽ) മകനാണ്. ഭാര്യ: വീണ. മക്കൾ: ഗായത്രി, ഗൗരവ്. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക്.