
മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയും കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ അനീഷ്. പി, സ്റ്റേറ്റ് കൗൺസിൽ അംഗം ഭൂവനചന്ദ്രൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി അജി അയിലം, കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ ആശ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പൂവണത്തും മൂട് മണികണ്ഠൻ, മണ്ഡലം എസ്.സി മോർച്ച ജനറൽ സെക്രട്ടറി കൂന്തള്ളൂർ പ്രകാശ്, കിഴുവിലം ഏരിയാ പ്രസിഡന്റ് ബിജുകുമാർ, ജനറൽ സെക്രട്ടറി രതീഷ്. പി, പുരവൂർ ഏരിയാ ജനറൽ സെക്രട്ടറി ബൈജു അണ്ടൂർ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.