saith

പാറശാല:കളിയിക്കവിള പി. പി. എം ജംഗ്ഷനിൽ സെയ്യദ് മുഹമ്മദ്‌ ഖാൻ ( 82 ) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി : മക്കൾ: സൈനബ, സെയ്യദ് അലി , അബ്ദുൾ സലാം: മരുമക്കൾ : നാസർ : സമീമാ ബീവി : റഫീക്കാ ബീവി.