കിളിമാനൂർ: സംസ്ഥാന സാക്ഷരത മിഷനും കിളിമാനൂർ ബ്ലോക്ക്‌ സാക്ഷരത മിഷനും സംയുക്തമായി നടത്തി വരുന്ന ഹയർ സെക്കൻഡറി തുല്യത ക്ലാസിൽ പൊളിറ്റിക്സ് വിഷയം പഠിപ്പിക്കുന്നതിന് വേണ്ടി യോഗ്യതയുള്ള (എം.എ,ബി,എഡ്,സെറ്റ്) പ്രായപരിധി -45) അദ്ധ്യാപകരെ നിയമിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർഥികൾ 25ന് രാവിലെ 11ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.