nov08b

ആറ്റിങ്ങൽ: ഊരുപൊയ്ക മംഗ്ലാവ് മുക്ക് കുന്ന് മംഗ്ലാവിൽ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുമതി അമ്മ (76) നിര്യാതയായി. മക്കൾ :രേണുക, ലേഖ, അനിൽകുമാർ. മരുമക്കൾ :തുളസീധരൻ നായർ, സ്മിത അനിൽ, പരേതനായ പുരുഷോത്തമൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.