haleema82

പെരുമ്പാവൂർ: വെങ്ങോല പെരുമാനി പൊതിയിൽ വീട്ടിൽ പരേതനായ ചേവുപിളളയുടെ ഭാര്യ ഹലീമ (അലവിയുമ്മ, 82) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, പരേതയായ ഐഷ. മരുമകൾ: ഫാത്തിമ.