tha

കിളിമാനൂർ :കുമ്മിൾ തുളസിമുക്ക് തുളസിഭവനിൽ പരേതനായ ഗോപാല പിള്ളയുടെ ഭാര്യ എസ്.തങ്കമ്മ(86) നിര്യാതയായി. മക്കൾ:റ്റി. ജി.ഇന്ദിരാദേവി,റ്റി.ജി.ദിനമണി,റ്റി.ജി.ദിനേശൻ,റ്റി.ജി.ദിനജ്ജയൻ(ജോയ്,റിട്ട.എസ്.ഐ ).മരുമക്കൾ:കെ.മോഹനകുമാരൻ നായർ, അജിത,ബിന്ദു,ശ്രീലത.സഞ്ചയനം ശനി രാവിലെ 8.30 ന് .