പാലോട്:പനയമുട്ടം പൂവക്കാട് കടുവാപോക്ക് തടത്തരികത്ത് വീട്ടിൽ പി.വിക്രമൻ വൈദ്യൻ (89) നിര്യാതനായി. സുജാതയാണ് ഭാര്യ. മക്കൾ: സവിഞ്ജയൻ, സലിലജ, സേതുരാജ് .മരുമക്കൾ: തുഷാര, ബിജോയ്, ജയലക്ഷ്മി.സഞ്ചയനം ഞായർ രാവിലെ 9 ന്.