susi

നെടുമങ്ങാട്:കണ്ണാറംകോട് ചെറുപുഷ്പ വിലാസത്തിൽ പരേതനായ ദാനിയേലിന്റെ ഭാര്യ സുശീല(88)നിര്യാതയായി.മക്കൾ:ശൈലജകുമാരി.ഡി,ഹെബ് സിബ.ഡി,പോൾ.ഡി(റിട്ട.മെഡിക്കൽ കോളേജ്),
വിൻസന്റ്.ഡി(വിദ്യാഭ്യാസ വകുപ്പ്),സുനിതാ പുഷ്പം.ഡി,ഷീലകുമാരി.ഡി(ടീച്ചർ പട്ടം ഗേൾസ് ഹൈസ്ക്കൂൾ),വിമൽ കുമാർ.ഡി(കെ.എസ്.ഇ.ബി കോഴിക്കോട്).മരുമക്കൾ:സച്ചിദാനന്ദ ദാസ്(പാസ്റ്റർ ചർച്ച് ഓഫ് ഗോഡ്),വിജയദാസ്(റിട്ട.കെ.എസ്.ആർ.ടി.സി),സുരജ(റിട്ട.ടീച്ചർ എൽ.എം.എസ്.എച്ച്.എസ്.എസ്.വട്ടപ്പാറ),വിപിന(ടീച്ചർ പട്ടം സെന്റ് മേരീസ്),സുധീർ കുമാർ(റിട്ട.പൊലീസ്),സ്റ്റാൻലി രാജ്(റിട്ട.സെക്രട്ടറിയേറ്റ്),വിജയമേരി(കൃഷി വകുപ്പ് കോഴിക്കോട്).