തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന സിസ തോമസിന് ഔദ്യോഗിക കൃത്യനിർവഹണത്തിന് പൂർണ സുരക്ഷ നൽകണമെന്ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീ
മേധാവി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി.