v-sasidharan

വർക്കല: മേൽവെട്ടൂർ അയന്തി അംബികാലയത്തിൽ വി.ശശിധരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ അംബിക.

മക്കൾ: ലീജ, ലിജി. മരുമക്കൾ: എൻ.പ്രതാപ്, രാജേഷ്. സഹോദരങ്ങൾ: അംബിക, ഇന്ദിര, ഷൈലജ.