
തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിന് പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നതിന് ടൂറിസം വകുപ്പ് 33 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി നിലവിൽ ഉപയോഗിക്കുന്ന വാഹനം നാലര ലക്ഷത്തോളം കിലോമീറ്റർ ഓടിയതായും ദീർഘദൂര യാത്രകൾക്കും ഇടുക്കി അടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലെ യാത്രയ്‌ക്ക് യോജിച്ചതല്ലെന്നും മനസിലായതിനെ തുടർന്നാണ് പുതിയ വാഹനം വാങ്ങാൻ ഉത്തരവിറക്കിയത്.