p

കടയ്ക്കാവൂർ: ഡോ.ബി. ഗോപിനാഥൻ (74, ജാനകി ഹോസ്പിറ്റൽ, കട‌യ്ക്കാവൂർ, പവിത്രം) നിര്യാതനായി. കഴിഞ്ഞ അരനൂറ്റാണ്ടായി കടയ്ക്കാവൂരിൽ ആതുരസേവനം നടത്തുകയായി​രുന്നു. ഭാര്യ: അനിത തങ്കം (ചാവർകോട് വൈദ്യ കുടുംബാംഗം). മക്കൾ: ഡോ. ജാനു കിഷോർ ( ഗവ.ഹെൽത്ത് സർവീസ്), ഡോ. വി‌‌ഷ്ണു ഗോപിനാഥ് (എൻഡോഡോന്റിസ്‌റ്റ്, ജാനകി ഹോസ്പിറ്റൽ, കടയ്ക്കാവൂർ). മരുമക്കൾ: ഡോ.കിഷോർ സുശീലൻ (പീഡിയാട്രീഷൻ, റെനെ മെഡിസിറ്റി, എറണാകുളം), ഡോ.അഖില വിനോദ് (എസ്.ആർ മെഡിക്കൽ കോളേജ്, വർക്കല). സഞ്ചയനം 13ന് രാവിലെ 8ന്.