ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവിന്റെ പിതാവ് അവനവഞ്ചേരി പരവൂർക്കോണത്ത് വീട്ടിൽ ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മറ്റു മക്കൾ: റജി മോൾ, റജി, മരുമക്കൾ: അശോക് കുമാർ, സുബി, സിമി.