mini

വർക്കല: പുല്ലാന്നികോട് മേവറത്ത് വീട്ടിൽ ചന്ദ്രന്റെ ഭാര്യ മിനി (59) നിര്യാതയായി. മക്കൾ: ജനിപ്രദീപ്, ജിനു. മരുമക്കൻ: പ്രദീപ്. സഞ്ചയനം: 12ന് രാവിലെ 6 മണിക്ക്.