കരമന: കുഞ്ചാലുമ്മൂട് കാട്ടുവിള വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഹലീമ ബീവി (67) നിര്യാതയായി. മക്കൾ ഫാത്തിമ, സയ്ദ്. മരുമക്കൾ - ബുഹാരി, ബിന്ദു.