sa

വെഞ്ഞാറമൂട്: ഭഗവതികോണം വാമനപുരം ബ്ലോക്ക് ഓഫീസിനു സമീപം ഗൗരീശത്തിൽ ശങ്കരൻ പോറ്റി (ഓമനക്കുട്ടൻ 60, ഗൗരീശപട്ടം ശിവക്ഷേത്രം മുൻ മേൽശാന്തി) നിര്യാതനായി. ഭാര്യ:സുഭദ്ര അന്തർജനം (ലത). മക്കൾ: മുരാരി, മുരഹരി.