നേമം : ടി.സി 53/2027 പ്രസന്ന വിലാസത്തിൽ സി. ജനാർദ്ദനൻ നായർ (78) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശ്രീജ, ദീപ. മരുമക്കൾ: ഉദയകുമാർ, സുരേഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ടിന്.

പങ്കജാക്ഷിഅമ്മ

മരുതൂർക്കടവ് : മാർവെൽ എഫ് 52 ബി വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പി. പങ്കജാക്ഷി അമ്മ (94) നിര്യാതയായി. മക്കൾ: നളിനകുമാരി, വിജയൻ. മരുമക്കൾ: ശ്രീകുമാർ, അനുദേവി. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.