mla

ആര്യനാട്:ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ.ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണം ജി.സ്റ്റീഫൻ. എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം വിനോബ താഹ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ, എൻ.ഷൗക്കത്തലി,കെ.എസ്.സനൽ കുമാർ,ഉഴമലയ്ക്കൽ വേണുഗോപാൽ,എം.എസ്.റഷീദ്,ജി.ശശി,എ.എ.അസീസ്,അഡ്വ. എ.ജലീൽ മുഹമ്മദ്,കെ.ജി.രവീന്ദ്രൻ നായർ,കുറ്റിച്ചൽ രജി, എൽ.ചെല്ലയ്യൻ,കോട്ടൂർ സജൻ,സി.മനോഹരൻ, ഷിബുലാൽ,ഇറവൂർ ഷാജീവ് തുടങ്ങിയവർ സംസാരിച്ചു.