പാലോട്: കാക്കാണിക്കര മനോജ് നിവാസിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എസ്. ശാന്ത (74) നിര്യാതയായി. മക്കൾ: ഷാജിമോൾ, ബീന, ലൈന, മനോജ്. മരുമക്കൾ: രാജൻ, ശശികുമാർ ,ദിലീപ്, നിഷ.സഞ്ചയനം ഞായർ രാവിലെ 9ന്.